2012 നവംബർ 7, ബുധനാഴ്‌ച

പ്രവാസി





എല്ലാമുള്ളിലൊതുക്കി,
സ്വയമുരുകിത്തീരുന്നൊരീ-
മെഴുകുതിരിപോല്ജീവിതം  !
കണ്ണീരിന് നനവിനുപ്പുരസമില്ല,
ചുടുവിയര്പ്പിനോ,മൊരായിരമാശകളുടെ-
രൂക്ഷഗന്ധവുമില്ല .

സമയമാകാലചക്രമുരുളും,
പിന്നെയുമൊരുപുലരിക്ക് വേണ്ടി
നിരാശകല്കുത്തിക്കുറിച്ചു-
പാനംചെയ്യും ശയനത്തിനുമുന്പ് .

ഓട്ടത്തിന്നവസാനമില്ല,
വീഴുന്നത് വരെ
ഓടണം,മാശകളെമുറുകെപിടിച്ച്,
മറ്റുള്ളവര്ക്ക്തുണയേകി

അവകാശമില്ലപെറ്റുവീണ-
മണ്ണിനുമീതെ,
കാലംതെറ്റിപ്പെയ്യുന്നൊരീ-
മഴപോലെ..!

ആശകല്ബാക്കിയാക്കി
യാത്രപറഞ്ഞീടെണം,
മടക്കമില്ലാതൊരു
യാത്രയ്ക്കുവേണ്ടി...!

2012 നവംബർ 5, തിങ്കളാഴ്‌ച

ബാല്യകാലം-ഭാഗം/ 2

നീണ്ടൊരു വെള്ളകടലാസ്സില് ഏതോചിത്രക്കാരന് കുത്തിക്കുറിച്ചമനോഹരമായചിത്രങ്ങളെ പോലെയാണ്
ബാല്യകാലം.
നയനാതിവറ്ത്തിയായ വറ്ണ്ണങ്ങളുടെ മായികലോകം.
തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കുമെന്ന് തെല്ലുംനിശ്ചയമില്ലാത്ത-
മനസ്സ്.ഒന്നില്നിന്നും മറ്റൊന്നിലേയ്ക്ക് അതിവേഗംചേക്കേറാനുള്ള മനസ്സിന്റെ ആകുലത.നൈമഷികമായവികാരപ്രകടനം.
കാറ്റുംകോളുംമേല്ക്കാത്ത ശരീരത്തിന്റെകരുത്ത്.ബാല്യത്തിന്റെ
ഏറ്റവുംവലിയ ശക്തി..!

ഏതൊരു ബാല്യവുംനിറ്മലമാണ്.സാഹചര്യസമീപനത്തിലുള്ള
മനസ്സിന്റെ പ്രയാണംഒരുപക്ഷെ,ഇടയ്ക് അവനെനിരാശനാക്കിയെന്ന് 
വന്നേക്കാം.
പ്രയാസങ്ങളെ നേരിടാനിള്ള അപക്വമായവീഴ്ച്ച പ്രവചനാതീതവും ആണ്.

കാലം

പ്രക്യതിയാലുള്ള രാസ-ജൈവപരിണാമങ്ങല് സാമൂഹികമണ്ഡലത്തില്
വരുത്തുന്ന അസ്വന്തലിതാവസ്ഥയും..,സാമുഹികമായഅപചയവും
ബാല്യത്തിനുമീതെവരുത്തുന്ന ഗതിവിഗതി അപകടകാരിയാണ്.
വളറ്ന്നുവരുന്ന കുടംബാന്തരീക്ഷം,അവന് ഇടകലരുന്നമേഖലകല്,
ഭാഷാപരമായഔന്നിത്യം,ജാതിയുടെയും നിറത്തിന്റെയും വേറ്ത്തിരിവുകല്,കാലംമായിക്കാത്ത വേദന.
ഭൂതകാലത്തിരുന്ന്ചിന്തിക്കുബോല്,പുറമെവളരെ മ്യദുലവും
അകംനിറയെകലുഷമായി കുത്തിയൊഴുകുന്ന ഒരുപുഴപോലെയുമാണ്
ബാല്യകാലം..!
ചികഞ്ഞെടുക്കുപോല് സന്തോഷപൂരിതവും എന്നാല്,അതിലേറെ
കണ്ണീരിന്റെ നനവുംകാണാം.ഒരുപാറ്റയെപോലെ,ഒന്നില്നിന്നും
മറ്റൊന്നിലേക്കുള്ള ധ്യതിപിടിച്ചുള്ളഗമനം.
സന്തോഷാധിക്യത്തില് തുള്ളിച്ചാടുന്ന മനസ്സ്.
ഈ മനസ്സ്തന്നെ സന്താപത്തില്നിയന്ത്രണംവിട്ടഒരുകുതിരയെപോലെ
ആറ്ത്തുകരയുന്നു.

ജീവിതത്തിന്റെശിഷ്ടകാലത്ത്(വാര്ദ്ധക്യം)നിന്നുവേണം നാം ബാല്യത്തെ
വിലയിരുത്തേണ്ടത്.
അന്നേരം അറ്ത്തവത്തായ ചില നെസ്സ്റ്റാല്ജിയകല്(മിത്തും യാഥാറ്ഥ്യവും)നമ്മെ വല്ലാതെവേട്ടയാടാന് തുടങ്ങും...?
                    
                      (  തുടരും..)